App Logo

No.1 PSC Learning App

1M+ Downloads
2016 ജനുവരി 1-ാം തീയതി വെള്ളിയാഴ്ച്ചയായാൽ 2016 നവംബർ 16 ഏത് ദിവസമാണ്?

Aഞായർ

Bതിങ്കൾ

Cചൊവ്വ

Dബുധൻ

Answer:

D. ബുധൻ

Read Explanation:

ബാക്കിദിവസങ്ങൾ കണ്ടുപിടിക്കുക. ജനുവരി - 30 (ഒറ്റദിവസം -2), ഫെബ്രുവരി - 29 ( -1), മാർച്ച് - 31 ( -3), ഏപ്രിൽ - 30 ( -2) മെയ് - 31 ( -3), ജൂൺ - 30 ( -2), ജൂലായ് -31 ( -3), ഓഗസ്റ്റ് - 31( -3), സെപ്റ്റംബർ -30 ( -2), ഒക്ടോബർ - 31 ( -3) നവംബർ 16 ( -2) ആകെ - 26 (ഒറ്റദിവസം 5) : . വെളളി + 5 = ബുധൻ


Related Questions:

What day of the week was 31st January 2007?
What was the day of the week on 22 February 2012?
If 8 th of the month falls 3 days after Sunday, what day will be on 17 th of that month ?
What was the day of the week on 28 May, 2006?
25th September is Thursday. What will be 25th of October in the same year?