Challenger App

No.1 PSC Learning App

1M+ Downloads
2012 - ജനുവരി 26 വ്യാഴാഴ്ച ആയിരുന്നെങ്കിൽ ജൂൺ 1 എന്ത് ആഴ്ചയായിരിക്കും?

Aബുധൻ

Bവെള്ളി

Cശനി

Dവ്യാഴം

Answer:

B. വെള്ളി

Read Explanation:

  • ജനുവരി മാസത്തിൽ 5 ദിവസം (26-ാം തീയതിയിൽ നിന്ന് 31 വരെ)

  • ഫെബ്രുവരിയിൽ 29 ദിവസങ്ങൾ (2012 ഒരു അധിവർഷം ആയതുകൊണ്ട്)

  • മാർച്ചിൽ 31 ദിവസങ്ങൾ

  • ഏപ്രിലിൽ 30 ദിവസങ്ങൾ

  • മെയ് മാസത്തിൽ 31 ദിവസങ്ങൾ

  • ജൂൺ മാസത്തിൽ 1 ദിവസം (1-ാം തീയതി വരെ) ആകെ ദിവസങ്ങൾ = 5 + 29 + 31 + 30 + 31 + 1 = 127 ദിവസങ്ങൾ

ഇനി 127 ദിവസങ്ങളെ 7 കൊണ്ട് ഹരിക്കുക. 127 ÷ 7 = 18, ശിഷ്ടം 1 18 എന്നത് ആഴ്ചകളെയും 1 എന്നത് ദിവസത്തെയുമാണ് സൂചിപ്പിക്കുന്നത്. ജനുവരി 26 വ്യാഴാഴ്ച ആയിരുന്നതുകൊണ്ട് 1 ദിവസം മുന്നോട്ട് പോകുമ്പോൾ വെള്ളിായ്ച ലഭിക്കുന്നു.

അതുകൊണ്ട് 2012 ജൂൺ 1 വെള്ളിയാഴ്ചയായിരുന്നു.


Related Questions:

ഒരു മാസത്തിലെ 3-ാം തീയ്യതി വെള്ളിയാഴ്ച ആണെങ്കിൽ ആ മാസത്തിലെ 21-ാം തീയ്യതിക്ക് ശേഷമുള്ള 4-ാം ദിവസം ഏതാണ്?
2013 ജൂലൈ 12 വെള്ളി ആയാൽ 2013 നവംബർ 12 ഏതു ദിവസം ?
2025 ലെ കലണ്ടർ ______ വർഷത്തിലും ആവർത്തിക്കും
2026 ആഗസ്റ്റ് 15 തിങ്കളാഴ്ച ആണെങ്കിൽ, 2026 ഡിസംബർ 25 ഏത് ദിവസമാണ്?
2020 ഫെബ്രുവരി 1-ാം തിയ്യതി ശനിയാഴ്ച ആയാൽ 2020 മാർച്ച് 1-ാം തിയ്യതി ഏത് ദിവസമാണ്?