App Logo

No.1 PSC Learning App

1M+ Downloads
2007 ജനുവരി 31 ചൊവ്വാഴ്ച ആയാൽ 2008 ജനുവരി 31 ഏതു ദിവസം

Aചൊവ്വ

Bബുധൻ

Cവ്യാഴം

Dവെള്ളി

Answer:

B. ബുധൻ

Read Explanation:

2007 ജനുവരി 31 മുതൽ 2008 ജനുവരി 31 വരെ ഉള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 വരുന്നില്ല അതിനാൽ ഇതൊരു സാധാരണ വർഷമാണ് അതുകൊണ്ട് 2007 ജനുവരി 31 ഏത് ദിവസമാണോ ആ ദിവസം + 1 ആണ് 2008 ജനുവരി 31 അതായത് 2007 ജനുവരി 31 ചൊവ്വാഴ്ച ആയതിനാൽ 2008 ജനുവരി 31 = ചൊവ്വ + 1 = ബുധൻ


Related Questions:

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ 2009 ജനുവരി 1 ഏതു ദിവസമായിരിക്കും?
ഒരു അധിവർഷത്തിൽ 53 ഞായറാഴ്‌ചകൾ ഉണ്ടാകാനുള്ള സാധ്യത എത?
Find the number of days from 26-1-1996 to 15-5-1996 (both days inclusive) :
2021 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ 2021 ഫെബ്രുവരി 1 ഏതു ദിവസം
If 14th April 2013 is Sunday, 20th September 2013 is :