Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ജനുവരി 5 ശനിയാഴ്ച ആയാൽ ആ മാസം എത്ര തിങ്കളാഴ്ചകൾ ഉണ്ടാകും ?

A3

B4

C5

D6

Answer:

B. 4

Read Explanation:

4 തിങ്കളാഴ്ചകൾ ഉണ്ടാകും.


Related Questions:

2014 ഫെബ്രുവരി 28 രാവിലെ 6 മണി മുതൽ മാർച്ച് 3 ന് വൈകീട്ട് 6 മണി വരെ ആകെ എത്ര മണിക്കൂർ ഉണ്ട് ?
ഇന്ന് തിങ്കളാഴ്ചയാണങ്കിൽ 72 ദിവസങ്ങൾക്കുശേഷം വരുന്ന ദിവസം എന്താഴ്ചയായിരിക്കും?
ആഗസ്റ്റ് 1 ചൊവ്വാഴ്ചയാണെങ്കിൽ നവംബർ 30 ഏത് ദിവസമായിരിക്കും ?
If 1 January 2011 was a Saturday, then what day of the week was 31 December 2011?
2030 ജനുവരി 20 ഞായറാഴ്ചയാണെങ്കിൽ, 2028 ജനുവരി 4 ഏത് ദിവസമായിരിക്കും?