App Logo

No.1 PSC Learning App

1M+ Downloads
JANUARY -യെ JNAYAUR എന്നെഴുതാമെങ്കിൽ DECEMBER -നെ എങ്ങനെ മാറ്റി എഴുതാം ?

ADCMEEEBR

BRBEEEMCD

CDECBEREM

Dഇതൊന്നുമല്ല

Answer:

A. DCMEEEBR

Read Explanation:

JANUARY = JNAYAUR J കഴിഞ്ഞ് ഒരു അക്ഷരം വിട്ട് അടുത്ത അക്ഷരം ആയ N N കഴിഞ്ഞ് രണ്ടാമത്തെ അക്ഷരം ആയ A . A കഴിഞ്ഞ് രണ്ടാമത്തെ അക്ഷരം ആയ Y. അതിനു ശേഷം ശേഷിക്കുന്ന അക്ഷരങ്ങൾ അതേ ക്രമത്തിൽ എഴുതിയിരിക്കുന്നു. ഇതേ രീതിയിൽ DECEMBER= DCMEEEBR


Related Questions:

If A = 2, M = 26 and Z=52 then BET= .....
image.png
'DEATH' എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം ?
If A = 1 and PAT = 37, then PART =
In a certain code, SOBER is written as RNADQ. How LOTUS can be written in that code?