App Logo

No.1 PSC Learning App

1M+ Downloads
KEDGY എന്നത് EKDYG ആയി കോഡ് ചെയ്തിട്ടുണ്ടെങ്കിൽ LIGHT എങ്ങനെ കോഡ് ചെയ്യപ്പെടും ?

ATHGIL

BILGTH

CILHTG

DILGTH

Answer:

B. ILGTH

Read Explanation:

KEDGY എന്ന വാക്കിലെ ആദ്യ രണ്ട് അക്ഷരങ്ങൾ പരസ്പരം സ്ഥാനം മാറ്റിയിരിക്കുന്നു മൂന്നാമത്തെ അക്ഷരം അതേ സ്ഥാനത്ത് തുടരുന്നു . നാല് അഞ്ച് സ്ഥാനങ്ങളിൽ വരുന്ന അക്ഷരങ്ങൾ പരസ്പരം സ്ഥാനം മാറ്റിയിരുന്നു ഇതേ രീതിയിൽ LIGHT = ILGTH എന്ന് കോഡ് ചെയ്യാം


Related Questions:

'DEATH' എന്ന വാക്കിനെ EGDXM എന്നെഴുതാം. എങ്കിൽ LIFE-നെ എങ്ങിനെയെഴുതാം ?
If "FRAME" is coded as 53972 and "BOOK" is coded as 4881, then how is "MORE" coded?
In a certain code, the word DEAL is coded as 4 – 5 – 1 – 12. Following the same rule of coding, what should e the code for the word LADY?
4*8=16, 5*4= 10, 7*6= 21 ആയാൽ 4*9 =
" High " എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ " Feed " എന്ന വാക്ക് എങ്ങനെയെഴുതാം ?