Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, എന്ത്?

Aജലത്തിന്റെ സാന്ദ്രത കുറവാണ്

Bമണ്ണെണ്ണയ്ക്ക് സാന്ദ്രത കൂടുതലാണ്

Cമണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

Dഇവയൊന്നുമല്ല

Answer:

C. മണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാൽ

Read Explanation:

മണ്ണെണ്ണയും, ജലവും ഒരേ പാത്രത്തിലെടുത്താൽ, മണ്ണെണ്ണ ജലത്തിനു മുകളിൽ പൊങ്ങിക്കിടക്കാൻ കാരണം, മണ്ണെണ്ണയ്ക്ക് ജലത്തേക്കാൾ സാന്ദ്രത കുറവായതിനാലാണ്.


Related Questions:

ഒരു കണ്ടെയ്നറിൽ നിശ്ചലാവസ്ഥയിലുള്ള ദ്രവത്തിൽ, ആകെ ലംബബലം എന്തിന് തുല്യമാണ്?
മെർക്കുറി യൂപത്തിന്റെ നിരപ്പ് 10 മില്ലിമീറ്ററോ, അതില ധികമോ കുറയുന്നത്, എന്തിന്റെ സൂചനയായി കണക്കാക്കുന്നു?
വാതക പമ്പ് (Air Pump) കണ്ടെത്തിയത് ആരാണ്?
ആരുടെ നിർദ്ദേശമനുസരിച്ചാണ് ടോറിസെല്ലി മെർക്കുറി ഉപയോഗപ്പെടുത്തി ബാരോമീറ്ററിന്റെ തത്വം ആവിഷ്കരിച്ചത്?
മണ്ണുമാന്തി യന്ത്രം പ്രവർത്തിക്കുന്നതിന്റെ അടിസ്ഥാനതത്ത്വം ഏതാണ്?