App Logo

No.1 PSC Learning App

1M+ Downloads
KUMAR എന്നത് 64 ആയാൽ KUMARI ?

A65

B69

C73

D74

Answer:

C. 73

Read Explanation:

ഇംഗ്ലീഷ് അക്ഷരമാലയിൽ K = 11 , U = 21 , M = 13 , A = 1 , R = 18 ഇവയെല്ലാം കൂട്ടുമ്പോൾ - 64 കിട്ടും I = 9 KUMARI = 64 + 9 = 73


Related Questions:

In a certain code language 639 means 'earth is green' 32 means 'green colour' 265 means 'colour is beauty' Which digit in that language means 'beauty?
Substitute the correct mathematical symbols in place of * in the equation 16*4*5*14*6
CAT = 27, KITE = 49 ആയാൽ INDIA=?
CAT നെ 24 എന്നും DOG നെ 26 എന്നും കോഡ് ചെയ്താൽ RAT നെ എങ്ങനെ കോഡ് ചെയ്യാം ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, BLUE എന്നത് YOZJ എന്നും GLASS എന്നത് TOFHH എന്നും എഴുതിയിരിക്കുന്നു. ഇതേ രീതിയിൽ PHONE എന്നത് എങ്ങനെ കോഡ്ചെയ്യാം ?