മനോജിന്റെ ശമ്പളം വിനോദിന്റെ ശമ്പളത്തെക്കാൾ 10% കൂടുതലാണെങ്കിൽ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ എത്ര ശതമാനം കുറവാണ്?A9%B10%C11%D9 1/11 %Answer: D. 9 1/11 % Read Explanation: വിനോദിന്റെ ശമ്പളം 100 എന്ന് കരുതാം.അപ്പോൾ മനോജിന്റെ ശമ്പളം = 100 + 10% = 110ഇപ്പോൾ വിനോദിന്റെ ശമ്പളം മനോജിൻറതിനേക്കാൾ കുറവ് =110 − 100 = 10ശതമാനം കുറവ് = 10110×100\frac{10}{110} \times 10011010×100=9111%= 9\frac{1}{11}\%=9111% Read more in App