Challenger App

No.1 PSC Learning App

1M+ Downloads

മനു തന്റെ വീട്ടിൽ നിന്നും ആദ്യം വടക്കോട്ട് 8 മീറ്ററും, പിന്നീട് കിഴക്കോട്ട് 6 മീറ്ററും നടന്നാൽ; തന്നിരിയ്ക്കുന്ന പ്രസ്താവനകളിൽ നിന്നും ശരിയായവ കണ്ടെത്തുക.

  1. മനു ഇപ്പോൾ നിൽക്കുന്നത് പടിഞ്ഞാറ് ദിശയിൽ ആണ്.
  2. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്.
  3. മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 14 മീറ്റർ ആണ്.
  4. ഇവയെല്ലാം ശരിയാണ്.

    A2, 4 ശരി

    B2 മാത്രം ശരി

    C1, 2 ശരി

    Dഎല്ലാം ശരി

    Answer:

    B. 2 മാത്രം ശരി

    Read Explanation:

    1000113451.jpg
    • AC² = AB² + BC² = 64 + 36 = 100

    • AC=√100=10

    • മനു സഞ്ചരിച്ച കുറഞ്ഞ ദൂരം 10 മീറ്റർ ആണ്(കുറഞ്ഞ ദൂരം എപ്പോഴും ഒരു നേർ രേഖ ആയിരിക്കും)

    • മനു ഇപ്പോൾ നിൽക്കുന്നത്, വീട്ടിൽ നിന്നും വടക്ക് കിഴക്ക് ദിശയിലാണ്


    Related Questions:

    ഒരാൾ വീട്ടിൽ നിന്നും കിഴക്കോട്ട് യാത്ര ആരംഭിച്ചു . പിന്നീട് വലത്തോട്ടും അതിനെ തുടർന്ന് വീണ്ടും വലത്തോട്ടും തിരിഞ്ഞ യാത്ര തുടർന്നാൽ ഏതു ദിക്കിൽ ആയിരിക്കും അയാൾ ഇപ്പോൾ യാത്ര ചെയ്യുന്നത് ?
    വിജയി 12 km തെക്കോട്ട് യാത്ര ചെയ്ത് വലത്തോട്ട് തിരിഞ്ഞ് 10 km യാത്ര ചെയ്യുന്നു . വീണ്ടും വലത്തോട്ട് തിരിഞ്ഞ് 12 km യാത്ര ചെയ്തു എങ്കിൽ വിജയി തുടങ്ങിയെടുത്ത് നിന്ന് എത്ര അകലെയാണ് ?
    Janhvi starts walking from her home and goes 45 m towards the west. She then turns right and walks 32 m. Then, she turns right and walks 88 m. After that, she turns right and walks 50 m. Finally, she turns right again and walks 43 m. How far and in which direction is she now from her home? (All turns are 90 degree turns only)
    ഒരാൾ 6 മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?
    ഒരാൾ തന്റെ വിട്ടിൽ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മി. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മി. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലി സ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം ?