അടുത്തടുത്തുള്ള രണ്ട് മരങ്ങളിലായി കുറേ പ്രാവുകൾ ചേക്കേറി. അപ്പോൾ ഒന്നാമത്ത മരത്തിലുള്ള പ്രാവുകൾ പറഞ്ഞു. "നിങ്ങളിലൊരാൾ ഇങ്ങോട്ടു വരുകയാണെങ്കിൽ നമ്മൾ എണ്ണത്തിൽ തുല്യരാകും." അപ്പോൾ രണ്ടാമത്തെ മരത്തിലെ പ്രാവുകൾ പറഞ്ഞു "നിങ്ങളിലൊരാൾ ഇങ്ങാട്ടു വരുകയാണെങ്കിൽ ഞങ്ങൾ നിങ്ങളുടെ ഇരട്ടിയാകും. രണ്ട് മരങ്ങളിലും കൂടി എത്ര പ്രാവുകൾ ഉണ്ട്?