Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ഏതു ദിവസം?

Aബുധൻ

Bവ്യാഴം

Cവെള്ളി

Dശനി

Answer:

A. ബുധൻ

Read Explanation:

മാർച്ച് നവംബർ ,ഏപ്രിൽ ജൂലൈ ,സെപ്റ്റംബർ ഡിസംബർ എന്നീ മാസങ്ങളുടെ കലണ്ടറുകൾ ഒരുപോലെ ആയിരിക്കും അതായത് 2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ബുധനാഴ്ച തന്നെ ആയിരിക്കും OR 2024 മാർച്ച് 23 മുതൽ 2024 നവംബർ 23 വരെ 245 ദിവസമുണ്ട് 245 ദിവസത്തിൽ ഒറ്റ ദിവസങ്ങളുടെ എണ്ണം 0 ആണ് അതായത് 2024 മാർച്ച് 23 ബുധനാഴ്ച ആയാൽ 2024 നവംബർ 23 ബുധനാഴ്ച തന്നെ ആയിരിക്കും


Related Questions:

What will be the maximum number of Sundays and Mondays in a leap year?
കൂട്ടത്തിൽ ചേരാത്തത് ഏത് ?
തന്നിരിക്കുന്ന വർഷങ്ങളിൽ അധിവർഷം അല്ലാത്തത് ഏതെന്ന് കണ്ടെത്തുക
2013 അവസാനിക്കുന്നത് ചൊവ്വാഴ്ചയായാൽ അടുത്ത വർഷം റിപ്പബ്ലിക്ക് ദിനം ഏത് ദിവസമായി വരും?
Which of the following is a leap year ?