Challenger App

No.1 PSC Learning App

1M+ Downloads
2024 മാർച്ച് 8 ബുധനാഴ്ച ആയാൽ 2023 മാർച്ച് 8 ഏത് ദിവസം

Aതിങ്കൾ

Bചൊവ്വ

Cബുധൻ

Dവ്യാഴം

Answer:

A. തിങ്കൾ

Read Explanation:

2024 മാർച്ച് 8 മുതൽ 2023 മാർച്ച് 8 വരെയുള്ള ദിവസങ്ങളിൽ ഫെബ്രുവരി 29 ഉൾപ്പെടുന്നു അതിനാൽ ഇതൊരു അതിവർഷമാണ് അതുകൊണ്ട് 2024 മാർച്ച് 8 ഏത് ദിവസമാണ് ആ ദിവസം - 2 ആണ് 2023 മാർച്ച് 8 ഇവിടെ 2024 മാർച്ച് 8 ബുധനാഴ്ചയാണ് അതിനാൽ 2023 മാർച്ച് 8 = ബുധൻ - 2 = തിങ്കൾ


Related Questions:

Today is Tuesday. After 62 days it will be_______________.
Which one of the following is an leap year?
2004 ജനുവരി 1 ഞായർ ആയാൽ 2009 ജനുവരി 1 ഏത് ദിവസമാണ് ?
ഒരു അധിവർഷത്തിൽ ഫെബ്രുവരി 1 വ്യാഴാഴ്ച ആയാൽ, മാർച്ച് 2 ഏത് ദിവസമായിരിക്കും?
345 ദിവസത്തിൽ എത്ര ഒറ്റ ദിവസം ഉണ്ട് ?