App Logo

No.1 PSC Learning App

1M+ Downloads
A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA

Aഹെർമിഷ്യൻ ആയിരിക്കും

Bskew ഹെർമിഷ്യൻ ആയിരിക്കും

Cഅനന്യ മാട്രിക്സ്

Dഇവയൊന്നുമല്ല

Answer:

B. skew ഹെർമിഷ്യൻ ആയിരിക്കും

Read Explanation:

A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB - BA skew ഹെർമിഷ്യൻ ആയിരിക്കും


Related Questions:

A,B എന്നിവ ക്രമം 5 ആയ 2 ന്യൂന സമമിത മാട്രിക്സുകളാണ് എങ്കിൽ A+B ഒരു .............. മാട്രിക്സ് ആയിരിക്കും.
8x ≡ 10(mod 6) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
z= x⁴sin(xy³) ആയാൽ ∂z/∂x കണ്ടുപിടിക്കുക.
ɸ(ɸ(1001) =
A,B എന്നിവ 2 സമമിത മാട്രിക്സുകളാണ്, n ഒരു അധിസംഖ്യയും ആയാൽ Aⁿ എന്ന മാട്രിക്സ്