Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
'+' എന്നാൽ "÷' ഉം 'X' എന്നാൽ "-" ഉം "÷" എന്നാൽ 'X' ഉം "-" എന്നാൽ '+'ഉം ആയാൽ 15 + 3 - 8 x 4 ÷ 2 ന്റെ വില ?

A5

B20

C12

D18

Answer:

A. 5

Read Explanation:

15 + 3 - 8 x 4 ÷ 2 എന്ന സമവാക്യത്തിന്റെ വില 5 ആണ്.

1. ചോദ്യത്തിലെ നിർദ്ദേശപ്രകാരം ചിഹ്നങ്ങൾ മാറ്റിയെഴുതുക:

  • '+' ന് പകരം '÷'

  • '-' ന് പകരം '+'

  • 'x' ന് പകരം '-'

  • '÷' ന് പകരം 'x'

ഇതനുസരിച്ച് തന്നിരിക്കുന്ന സമവാക്യം മാറ്റിയെഴുതുമ്പോൾ:
15÷3+8−4×215 \div 3 + 8 - 4 \times 2

2. BODMAS നിയമപ്രകാരം ക്രിയകൾ ചെയ്യുക:

  • ആദ്യം ഹരിക്കണം:
    15÷3=515 \div 3 = 5
    ഇപ്പോൾ സമവാക്യം: 5+8−4×25 + 8 - 4 \times 2

  • അടുത്തത് ഗുണിക്കണം :

    4×2=84 \times 2 = 8
    ഇപ്പോൾ സമവാക്യം: 5+8−85 + 8 - 8

  • അടുത്തത് കൂട്ടണം :
    5+8=135 + 8 = 13
    ഇപ്പോൾ സമവാക്യം: 13−813 - 8

  • അവസാനം കുറയ്ക്കണം :
    13−8=513 - 8 = \mathbf{5}


Related Questions:

0.1 x 0.8 + 0.1 x 0.2 = _____ ?
41 – 30 + (45+7) x 7 =

If '+' means '−', '−' means '×', '×' means '÷' and '÷' means '+', what will come in place of the question mark (?) in the following equation?

24 + 16 ÷ 132 × 11 − 3 = ?

The value of −48÷[4×(6−5+1)]÷24 -48 \div [4 \times (6 - 5 + 1)] \div 24:

If P denotes ‘×’, T denotes ‘ -’, M denotes ‘+’ and B denotes ‘÷’, what will come in place of the question mark (?) in the following equation?

54 B 9 P 11 T 13 M 17 = ?