Challenger App

No.1 PSC Learning App

1M+ Downloads
ഒരു സ്രോതസ്സിലെ N ആറ്റങ്ങൾ ഓരോന്നും I തീവ്രതയിൽ പ്രകാശം പുറപ്പെടുവിച്ചാൽ, സ്രോതസ്സിന്റെ തീവ്രത എങ്ങനെയായിരിക്കും?

Aആറ്റങ്ങളുടെ എണ്ണം N-ന് മാത്രം അനുപാതികം

Bഓരോ ആറ്റം പുറപ്പെടുവിക്കുന്ന തീവ്രത I-ന് മാത്രം അനുപാതികം

CN²I-ന് അനുപാതികം

DN/I-ന് അനുപാതികം

Answer:

C. N²I-ന് അനുപാതികം

Read Explanation:

NI ൻ്റെ വില കൂടുമ്പോൾ ലേസർ പ്രകാശം വളരെ ശക്തിയുള്ളതാകും.


Related Questions:

പ്രകാശം ഏറ്റവും കൂടുതൽ വേഗതയിൽ സഞ്ചരിക്കുന്നത് ?
A light ray is travelling from air medium to water medium (refractive index = 1.3) such that angle of incidence is x degree and angle of refraction is y degree. The value of ratio (sin y)/ (sin x) is?

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. വിഭംഗനം ഒരു അതാര്യ വസ്തുവിനെ ചുറ്റി പ്രകാശം വളയുകയോ വ്യാപിക്കുകയോ ചെയ്യുന്ന പ്രതിഭാസം ആണ് .
  2. അതാര്യ വസ്തുവിന്റെ അഗ്രങ്ങളിൽ വച്ച് പ്രകാശം വളയുന്നതിനാൽ പ്രകാശം നേർ രേഖയിൽ നിന്നും വ്യതിചലിച്ചു വസ്തുവിന്റെ നിഴലിന്റെ ഭാഗത്തേക്ക് വ്യാപിക്കുകയും നിഴൽ ക്രമരഹിതമായ അഗ്രങ്ങളോടെ ദൃശ്യമാകുകയും ചെയ്യും .
  3. വിഭംഗനം വ്യക്തമായി അനുഭവിക്കണമെങ്കിൽ തടസത്തിന്റെ വലുപ്പം പ്രകാശത്തിന്റെ തരംഗദൈർഘ്യത്തോട് അടുത്തായിരിക്കണം. അതായത് തടസ്സം/ സുഷിരം വളരെ ചെറുതാണെങ്കിൽ കൂടുതൽ വിഭംഗനം സംഭവിക്കും .
    യങിന്റെ ഇരട്ട സുഷിര പരീക്ഷണത്തിൽ കൊഹറെന്റ് ശ്രോതസ്സുകൾക്കിടയിലെ അകലം പകുതിയാക്കുകയും സ്‌ക്രീനിലേക്കുള്ള അകലം ഇരട്ടി ആക്കുകയും ചെയ്‌താൽ ഫ്രിഞ്ജ് കനം—-----
    50 സെ.മീ. ഫോക്കസ് ദൂരമുള്ള ഒരു കോൺവെക്സ് ലെൻസിൻ്റെ പവർ _____________ആണ്.