Challenger App

No.1 PSC Learning App

1M+ Downloads
n(A) = p, n(B) = q ആയാൽ A യിൽ നിന്നും B യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം എത്ര?

Ap + q

Bp * q

C2^(p+q)

D2^(pq)

Answer:

D. 2^(pq)

Read Explanation:

A-യിൽ p അംഗങ്ങളും B-യിൽ q അംഗങ്ങളും ഉണ്ടെങ്കിൽ A-യിൽ നിന്നും B-യിലേക്കുള്ള ബന്ധങ്ങളുടെ എണ്ണം 2^(p*q) ആയിരിക്കും.


Related Questions:

A = {∅, {∅}} ആയാൽ A യുടെ ഉപഗണങ്ങളുടെ ഗണം/ഘാതഗണം (powerset) ഏത് ?
പട്ടിക രൂപത്തിൽ എഴുതുക: S={x : x ϵ N, -1 ≤ x < 9}
f(x) = x² - 2x, g(x) = 6x +4 എന്നിവ രണ്ട് ഏകദങ്ങളായാൽ f+g എന്ന ഏകദം ഏത് ?
ഒരു സെക്ടറിന്റെ ആരം 10cm കേന്ദ്രകോൺ 36° ആയാൽ പരപ്പളവ് എത്ര ?
n അംഗങ്ങൾ ഉള്ള ഒരു ഗണത്തിന് ശൂന്യമല്ലാത്ത എത്ര ഉപഗണങ്ങളുണ്ട് ?