Challenger App

No.1 PSC Learning App

1M+ Downloads
NAGPUR എന്നതിനെ OBHQVS എന്ന് പ്രതിനിധീകരിച്ചാൽ MVDLOPX എന്നത് ഏത് നഗരത്തെ പ്രതിനിധീകരിക്കുന്നു?

ALUCKNOW

BKOLKATA

CMADURAI

DLUDHIANA

Answer:

A. LUCKNOW

Read Explanation:

  • NAGPUR – OBHQVS, തന്നിരിക്കുന്ന അക്ഷരത്തിന്റെ തൊട്ടടുത്ത അക്ഷരം ആണ് CODE ിൽ നല്കിയിരിക്കുന്നത്.

N - O

A - B

G - H

P - Q

U - V

R - S

  • CODE – MVDLOPX, ആണേൽ, അതിന്റെ തൊട്ട് മുൻപത്തെ അക്ഷരം ആണ് ഉത്തരമായി വരിക.

L - M

U - V

C - D

K - L

N - O

O - P

W - X

       അതിനാൽ, LUCKNOW ആണ് ഉത്തരമായി വരിക 


Related Questions:

What should come in place of the question (?) in the following series? 4-27, -58, -89,-120, ?
If I = 9 YOU = 61 then WE = _____ ?
JUNE'എന്നത് ‘VKFO’ എന്നും, ‘ANIMAL’ എന്നത് ‘JOBMBN 'എന്നും കോഡ്താൽ ‘TIME'എന്നത് അതേ കോഡ് ഭാഷയിൽ എങ്ങനെ കോഡ് ചെയ്യും?
ഒരു ഭാഷയിൽ COCHIN എന്ന വാക്കിന് BNBGHM എന്ന കോഡാണ് കൊടുത്തിരിക്കുന്നതെങ്കിൽ ആ ഭാഷയിൽ THRISSUR എന്ന വാക്കിന്റെ കോഡ് എന്തായിരിക്കും ?
'TRAIN' എന്ന വാക്ക് 34567 എന്ന് കോഡ് ചെയ്താൽ, 'RAIN' എന്ന വാക്ക് എങ്ങനെ കോഡ് ചെയ്യാം?