Challenger App

No.1 PSC Learning App

1M+ Downloads
ഒരു മട്ടത്രികോണത്തിൻറെ ഒരു കോൺ 30° ആയാൽ മറ്റു കോണുകൾ എത്ര?

A50°, 40°

B90°, 90°

C60°, 90°

D45°, 90°

Answer:

C. 60°, 90°

Read Explanation:

മട്ടത്രികോണത്തിൻറെ മൂന്നു കോണുകളുടെ തുക =180° ഒരു കോൺ =30° മറ്റു രണ്ട് കോണുകളുടെ തുക = 180 - 30 = 150° മറ്റ് കോണുകൾ 60°, 90°


Related Questions:

ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും വലിയ കോണിന്റെ അളവ് എത്ര?
ദീർഘചതുരാകൃതിയിലുള്ള പാർക്കിന്റെ നീളം അതിന്റെ വീതിയേക്കാൾ 22 മീറ്റർ കൂടുതലാണ്. ഇതിന്റെ വിസ്തീർണ്ണം 1400 ആണ്. വീതി കണ്ടെത്തുക.
What is the height of a cylinder that has the same volume and radius as a sphere of diameter 12 cm ?
ഒരു പഞ്ചഭുജ സ്തംഭത്തിന് എത്ര മുഖങ്ങൾ ഉണ്ട് ?
ഒരു സമഭുജ ത്രികോണ സ്തംഭത്തിന്റെ പാദ ചുറ്റളവ് 15 സെന്റീമീറ്റർ , ഉയരം 5സിഎം ആയാൽ വ്യാപ്തം എത്ര ?