Challenger App

No.1 PSC Learning App

1M+ Downloads
ഒരു കോൺ 45° ആയ ഒരു മട്ടത്രികോണത്തിൻറെ ലംബവശത്തിൻ്റെ നീളം 8 cm ആയാൽ അതിൻ്റെ കർണ്ണത്തിന്റെ നീളം എത്ര? *

A8

B16

C8√2

D2√8

Answer:

C. 8√2

Read Explanation:

മട്ടത്രികോണം ആയതിനാൽ മൂന്നാമത്തെ വശം = 180-(90+45) = 45° ഇതൊരു സമപാർശ്വാ മട്ടത്രികോണം ആണ് അതിനാൽ തുല്ല്യമായ കോണുകൾക്ക് എതിരെ ഉള്ള വശങ്ങളും തുല്യം ആയിരിക്കും. കർണ്ണം² = പാദം ² + ലംബം² = 8² + 8² = 64 + 64 കർണ്ണം = √(2 × 64) = 8√2


Related Questions:

രണ്ട് സമാന്തരവകളെ, ഒരു വര ഖണ്ഡിക്കുമ്പോൾ ഉണ്ടാകുന്ന കോണുകളിൽ എത്ര എണ്ണം ഒരുപോലയുള്ളവയാണ് ?
വലത് വൃത്താകൃതിയിലുള്ള ഒരു കോൺ അതിന്റെ അടിത്തറയ്ക്ക് സമാന്തരമായി ഒരു ചെറിയ കോണായും ഒരു ഫ്രസ്റ്റമായും മുറിച്ചിരിക്കുന്നു. അവയുടെ ഉയരങ്ങൾ 2 : 1 എന്ന അനുപാതത്തിലാണ്. അപ്പോൾ ചെറിയ കോണിന്റെ അളവും (വ്യാപ്തം) ഫ്രസ്റ്റത്തിന്റെ അളവും തമ്മിലുള്ള അനുപാതം:
12 മീറ്റർ × 16 മീറ്റർ × 20 മീറ്റർ അളവുള്ള ഒരു ചതുരക്കട്ടയിൽ നിന്ന് 4 മീറ്റർ വശമുള്ള എത്ര ക്യൂബുകൾ നിർമ്മിക്കാം ?
22 വശങ്ങൾ ഉള്ള ഒരു ബഹുഭുജത്തിന്റെ ആന്തര കോണളവുകളുടെ തുക എത്ര ?

ചിത്രത്തിൽ ◠ACB യുടെ അളവ് 260° ആയാൽ ∠ACB യുടെ അളവ് എത്ര ?