Challenger App

No.1 PSC Learning App

1M+ Downloads
ഒരു വൃത്തത്തിൽ അന്തർലേഖനം ചെയ്ത സമചതുരത്തിന്റെ ഒരു വശം 2cm ആയാൽ വൃത്തത്തിന്റെ പരപ്പളവ്?

A

B

C2√2 π

D4√2 π

Answer:

A.

Read Explanation:

സമചതുരത്തിന്റെ വികർണ്ണം = വൃത്തത്തിന്റെ വ്യാസം സമചതുരത്തിന്റെ വശം = 2cm സമചതുരത്തിന്റെ വികർണ്ണം = 2√2 വൃത്തത്തിന്റെ വ്യാസം = 2√2 വൃത്തത്തിന്റെ ആരം = √2 വൃത്തത്തിന്റെ പരപ്പളവ് = πR² = π × (√2)² = 2 π


Related Questions:

ഒരു ചതുരത്തിന്റെ നീളം വീതിയുടെ 2 മടങ്ങിനേക്കാൾ 25 സെ.മീ. കൂടുതലാണ്. നീളം 85 സെ.മീ. ആയാൽ ചതുരത്തിന്റെ വിസ്തീർണ്ണം എത്ര ച.സെ.മീ ?
ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?
ABCD എന്ന സമചതുരത്തിന്റെ ചുറ്റളവ് 56 സെ.മീ. അതിനെ നാല് തുല്യ സമചതുരങ്ങളായി മുറിച്ചാൽ അവയുടെ എല്ലാം ചുറ്റളവിന്റെ തുകയെന്ത് ?
10 cm, 8 cm, 6 cm വശങ്ങളുള്ള ത്രികോണത്തിന്റെ മധ്യബിന്ദുക്കൾ യോജിപ്പിച്ചു കിട്ടുന്ന ത്രികോണത്തിന്റെ ചുറ്റളവെത്ര?
ഒരു മുറിയുടെ നാല് ചുമരുകൾ പെയിൻറ് ചെയ്യുന്നതിന് 750 രൂപയാണ് ചിലവ്. ഈ മുറിയുടെ ഇരട്ടി നീളവും വീതിയും മൂന്നിരട്ടി ഉയരവും ഉള്ള മറ്റൊരു റൂം പെയിൻറ് ചെയ്യുന്നതിന് ചെലവാകുന്ന തുക എത്ര?