ഒരു സംഖ്യയുടെ നാലിലൊന്നിന്റെ മൂന്നിലൊന്ന് 15 ആണെങ്കിൽ, ആ സംഖ്യയുടെ പത്തിൽ മൂന്ന്A27B54C36D45Answer: B. 54 Read Explanation: സംഖ്യ X എന്നായിരിക്കട്ടെ. X × 1/3 × 1/4 = 15 X = 15 × 4 × 3 = 180 സംഖ്യയുടെ പത്തിൽ മൂന്ന് = 180 × 3/10 = 54Read more in App