Challenger App

No.1 PSC Learning App

1M+ Downloads
"ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ സൗകര്യം നൽകിയില്ലെങ്കിൽ കാണായ പാടങ്ങളിലെല്ലാം മുട്ടിപ്പുല്ല് കുരുപ്പിക്കും. "ആരാണ് ഈ പ്രഖ്യാപനം നടത്തിയത് ?

Aവക്കം മൗലവി

Bകുമാര ഗുരു

Cമുഹമ്മദ് അബ്ദുൾ റഹിമാൻ സാഹിബ്

Dഅയ്യങ്കാളി

Answer:

D. അയ്യങ്കാളി

Read Explanation:

  • 'ഞാനിതാ പുലയ ശിവനെ പ്രതിഷ്‌ഠിക്കുന്നു 'എന്ന് പറഞ്ഞത് -അയ്യങ്കാളി 
  • പിന്നാക്ക ജാതിയിൽപ്പെട്ട കുട്ടികൾക്കുവേണ്ടി അയ്യങ്കാളി കുടിപ്പള്ളിക്കൂടം സ്ഥാപിച്ചത് -വെങ്ങാനൂർ 
  • പുലയരാജ എന്നറിയപ്പെട്ടത് -അയ്യങ്കാളി 
  • 'സാധുജന പരിപാലന സംഘം ' സ്ഥാപിച്ച നേതാവ് -അയ്യങ്കാളി 
  • അയ്യങ്കാളിയെ 'പുലയരുടെ രാജാവ് 'എന്ന് വിശേഷിപ്പിച്ചത് -ഗാന്ധിജി 
  • വില്ലുവണ്ടി സമരം നടത്തിയ വർഷം -1893 
  • കല്ലുമാല പ്രക്ഷോഭത്തിന്റെ നേതാവ് -അയ്യങ്കാളി 
  • കല്ലുമാല സമരം നടന്ന വർഷം -1915 

Related Questions:

അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത് ആരുടെ നേതൃത്വത്തിലാണ് ?
ശ്രീനാരായണഗുരുവിന്റെ കൃതി ?
Who is the founder of Atmavidya Sangham ?
ശിവയോഗവിലാസം എന്ന മാസിക തുടങ്ങിയതാര് ?
ഗാന്ധിജി വ്യക്തി സത്യാഗ്രഹം ആരംഭിച്ചപ്പോൾ കേരളത്തിലെ ആദ്യ സത്യാഗ്രഹിയായി തിരഞ്ഞെടുക്കപ്പെട്ടത് ആര് ?