App Logo

No.1 PSC Learning App

1M+ Downloads
'P = +' , 'Q = -' , 'R' = x' , 'S = ÷' ചിഹ്നത്തെയും സൂചിപ്പിച്ചാൽ 8 R 8 P 8 S 8 Q 8 എത്?

A57

B56

C64

D72

Answer:

A. 57

Read Explanation:

BODMAS 8 R 8 P 8 S 8 Q 8 = 8 x 8 + 8 ÷ 8 - 8 = 64 + 1 - 8 = 57 B: Brackets O: Order D: Division M: Multiplication A: Addition S: Subtraction


Related Questions:

In a certain code 'ROAR' is written as 'URDU'. How is 'URDU' written in that code?
If TORTOISE is coded as VQTVQKUG, then ELEPHANT can be coded as:
തത്ത എന്നാൽ മയിൽ, മയിൽ എന്നാൽ പ്രാവ്, പ്രാവ് എന്നാൽ കുരുവി. അപ്പോൾ ഇന്ത്യയുടെ ദേശീയ പക്ഷി ഏതാണ്?
SUMMER എന്നത് RUNNER ആയി കോഡ് ചെയ്തിട്ടുണ്ടെങ്കിൽ WINTER എന്നത് എന്നത് _________ ആയി കോഡ് ചെയ്യും .
ഒരു പ്രത്യേക കോഡ് ഭാഷയിൽ “HAND” എന്നത് 27 എന്നും “WORK” എന്നത് 67എന്നും എഴുതാം. എങ്കിൽ “BOAT” എന്ന് എങ്ങനെ എഴുതാം ?