App Logo

No.1 PSC Learning App

1M+ Downloads

ഒരു സംഖ്യയുടെ p% ആണ് q എങ്കിൽ സംഖ്യ:

A100p/q

B100q/p

Cq/100p

Dp/100q

Answer:

B. 100q/p

Read Explanation:

സംഖ്യ x ആയാൽ x ൻ P% =q x * p/100 = q Px=100q, x = (100 * q/p) = 100q / P


Related Questions:

200 ന്റെ 10 ശതമാനം എത്ര?

30% of 50% of a number is 15. What is the number?

5 ന്റെ 100% + 100 ന്റെ 5% = _____

ഒരു സംഖ്യയുടെ 20% എന്നത് 40 ൻ്റെ 30% ആണ്. സംഖ്യ ഏത് ?

ഒരു സംഖ്യയിൽ നിന്ന് അതിൻ്റെ 18% കുറച്ചപ്പോൾ 410 കിട്ടി. സംഖ്യ എത്ര ?