App Logo

No.1 PSC Learning App

1M+ Downloads
PENTAGON = QBOQBDPK ആയാൽ RECTANGLE എന്തായിരിക്കും?

ASBDQBKHIF

BSBDQCKHIF

CSBDBQKHIF

DSBQDBKHIF

Answer:

A. SBDQBKHIF

Read Explanation:

Pentagon എന്ന വാക്കിലെ അക്ഷരങ്ങൾ +1 ,-3 എന്നിങ്ങനെ കോഡ് ചെയ്തിരിക്കുന്നു. അതിനാൽ R+1 = S E-3 = B C+1=D T-3 = Q A+1 = B N-3 = K G+1 = H L -3 = I E+1 =F


Related Questions:

" High " എന്ന വാക്ക് കോഡുപയോഗിച്ച് 7867 എന്നെഴുതാമെങ്കിൽ " Feed " എന്ന വാക്ക് എങ്ങനെയെഴുതാം ?
If "LOYAL' is coded as JOWAJ the 'PRONE' is coded as:
If P denotes 'x' , T denotes '-' M denotes '+' and B denote '÷', then 28B7P8T6M4 = ?
ഒരു കോഡ് ഭാഷയിൽ FRIEND നെ HUMJTK എന്ന് കോഡ്ചെയ്താൽ CANDLE- നെ എങ്ങനെ കോഡ്ചെയ്യാം.
DISSEMINATION എന്ന വാക്കിലെ അക്ഷരങ്ങൾ ഉപയോഗിച്ച് താഴെകൊടുത്തിരിക്കുന്നവയിൽ ഏത് വാക്കാണ് ഉണ്ടാക്കാൻ കഴിയാത്തത് ?