App Logo

No.1 PSC Learning App

1M+ Downloads
R = {(x, y) : y = x + 5, x < 4, x, y ∈ N} ആയാൽ R-ന്റെ റേഞ്ച് ഏതാണ്?

A{5, 6, 7}

B{6, 7, 8}

C{1, 2, 3}

D{0, 1, 2}

Answer:

B. {6, 7, 8}

Read Explanation:

തന്നിരിക്കുന്ന ബന്ധം R = {(x, y) : y = x + 5, x < 4, x, y ∈ N} ആണ്. x-ന്റെ വിലകൾ 1, 2, 3 ആകുമ്പോൾ y-യുടെ വിലകൾ യഥാക്രമം 6, 7, 8 ആയിരിക്കും. അതിനാൽ R-ന്റെ റേഞ്ച് {6, 7, 8} ആണ്.


Related Questions:

X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
A={x : x എന്നത് ഒരു പൂർണ്ണസംഖ്യയാണ്,−1≤x≤4} എന്ന സെറ്റ് റോസ്റ്റർ രൂപത്തിൽ എഴുതുക .
S = {x : x is a prime number ; x ≤ 12} write in tabular form
Find set of all prime numbers less than 10
A എന്ന ഗണത്തിൽ 5 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ സംഗതോപഗണങ്ങളുടെ എണ്ണം എത്ര ?