Challenger App

No.1 PSC Learning App

1M+ Downloads
വീട്ടിൽ നിന്നും രാമു 3 Km/hr വേഗതയിൽ സഞ്ചരിച്ചാൽ സ്‌കൂളിലെത്താൻ 25 മിനിറ്റ് വൈകും. 4 Km/hr വേഗതയിൽ സഞ്ചരിച്ചാൽ 15 മിനിറ്റ് നേരത്തെ സ്‌കൂളിലെത്തും. എങ്കിൽ രാമുവിന്റെ വീട്ടിൽ നിന്നും സ്‌കൂൾ എത്ര അകലെയാണ്?

A20km

B12 km

C8 km

D32 km

Answer:

C. 8 km

Read Explanation:

$$ദൂരം=$\frac{S_1\times{S_2}}{S_1-S_2}\times{T_d}$

$S_1=3,S_2=4,T_d=25+15=40/60 hr$

$\implies\frac{3\times4}{4-3}\times\frac{40}{60}$

$=8$

 


Related Questions:

സെക്കന്റിൽ 12 ½ മീറ്റർ വേഗതയിൽ ഓടുന്ന 150 മീറ്റർ നീളമുള്ള ഒരു തീവണ്ടി, 350 മീറ്റർ നീളമുള്ള ഒരു പാലം കടക്കാൻ എത്ര സമയം എടുക്കും ?
25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?
How many seconds will a boy take to run one complete round around a square field of side 38 metres, if he runs at a speed of 6 km/h?
A bus travelling at 55 km/h completes a journey in 8 hours. At what speed will it have to cover the same distance in 20 hours?
മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു ട്രെയിൻ 225 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ എത്ര സമയം എടുക്കും