Challenger App

No.1 PSC Learning App

1M+ Downloads
റിപ്പബ്ലിക്ദിനം തിങ്കളാഴ്ച ആയാൽ ഫെബ്രുവരി 26 ഏത് ദിവസം?

Aചൊവ്വ

Bവ്യാഴം

Cവെള്ളി

Dഞായർ

Answer:

B. വ്യാഴം

Read Explanation:

ജനുവരി 26 - തിങ്കൾ ഫെബ്രുവരി 1 : ഞായർ ഫെബ്രുവരി 8, 15, 22 - ഞായർ ഫെബ്രുവരി 26 - വ്യാഴം


Related Questions:

2011 ജനുവരി 1 വെള്ളിയാഴ്ച ആണെങ്കിൽ. 2011-ൽ എത്ര വെള്ളിയാഴ്ച ഉണ്ട് ?
2024 ജനുവരി 4 വെള്ളിയാഴ്ച ആണെങ്കിൽ 2024 മാർച്ച് 8 ഏതു ദിവസം?
2021 ആഗസ്റ്റ് 15 ഞായർ ആയാൽ ആ വർഷം ക്രിസ്തുമസ് ഏതു ദിവസമാകും ?
ഇന്ന് ഞായർ ആയാൽ 150 ദിവസം കഴിഞ്ഞ് ഏത് ദിവസം?
ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?