Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ROCK എന്നതിനെ 3125 എന്നും, MELA എന്നതിനെ 4678 എന്നും സൂചിപ്പിച്ചാൽ KERALA എന്നതിന്നെ എങ്ങിനെ സൂചിപ്പിക്കാം?

A536878

B563878

C537868

D573868

Answer:

B. 563878

Read Explanation:

ചോദ്യത്തിൽ തന്നിരിക്കുന്ന വാക്കുകളിലെ ഓരോ അക്ഷരങ്ങൾക്കും നൽകിയിരിക്കുന്ന അക്കങ്ങൾ താഴെ പറയുന്നവയാണ്:

ROCK = 3125

  • R = 3

  • O = 1

  • C = 2

  • K = 5

MELA = 4678

  • M = 4

  • E = 6

  • L = 7

  • A = 8

ഇനി ഈ അക്കങ്ങൾ ഉപയോഗിച്ച് KERALA എന്ന വാക്ക് രൂപീകരിക്കാം:

  • K = 5

  • E = 6

  • R = 3

  • A = 8

  • L = 7

  • A = 8


Related Questions:

Z U Q ? L
In a certain code language, ‘cake is baked’ is coded as ‘mk tk jb’ and ‘is it tasty’ is coded as ‘cd ab mk’. How is ‘is’ coded in the given language?
MQTR is related to SWZX in a certain way based on the English alphabetical order. In the same way, QUXV is related to WADB. To which of the given options is TXAY related, foolowing the same logic ?
What should come in place of the question mark (?) in the given series? 650 660 669 677 684 ?
A's father's wife's only daughter is B. How is A related to B? (Assuming A is a male member)