Challenger App

No.1 PSC Learning App

1M+ Downloads
5000 രൂപ 8% നിരക്കിൽ 2 വർഷത്തേയ്ക്ക് സാധാരണപലിശയ്ക്ക് നിക്ഷേപിച്ചാൽ തിരികെ ലഭിക്കാവുന്ന തുകയെത്ര ?

A800

B5800

C6800

D5400

Answer:

B. 5800


Related Questions:

Two banks, A and B, offered loans at 3.5% and 6% per annum, respectively. David borrowed an amount of ₹480000 from each bank. Find the positive difference between the amounts of simple interest paid to the two banks by David after 4 years.
സമീർ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും 30000 രൂപ കടമെടുത്തു. പലിശനിരക്ക് 12 % ആണെങ്കിൽ 2 വർഷം കഴിയുമ്പോൾ ഒരു രൂപ ബാങ്കിൽ അടയ്ക്കണം ?
If at same rate of interest, in 2 years, the simple interest is ₹44 and compound interest is ₹46, then what is the principal (in ₹)?
3000 രൂപയ്ക്ക് 2 വർഷത്തെ സാധാരണപലിശ 240 രൂപയാണെങ്കിൽ പലിശ നിരക്ക് എത്ര ?
ഒരു തുക ഒരു നിശ്ചിത ശതമാനം സാധാരണ പലിശയ്ക്ക് 5 വർഷയ്ക്ക് കൊടുത്ത്യ. 2% കൂടുതൽ പലിശയ്ക്ക് കൊടുത്തിരുന്നെങ്കിൽ 5000 രൂപ കൂടുതൽ കിട്ടുമായിരുന്നു. എങ്കിൽ നിക്ഷേപതുക എത്ര?