Challenger App

No.1 PSC Learning App

1M+ Downloads
6000 രൂപ x,y എന്നിവർക്കായി 2 : 8 എന്ന അംശബന്ധത്തിൽ വിഭജിച്ചാൽ x ന് എത്ര രൂപ ലഭിക്കും ?

A1200

B2400

C3000

D3600

Answer:

A. 1200

Read Explanation:

x ന് ലഭിക്കുന്ന തുക 210\frac {2}{10} x 6000= 15\frac {1}{5} x 6000 = 1200


Related Questions:

താഴെ കൊടുത്തവയിൽ ചെറിയ ഭിന്നം ഏത് ?
1/3 നും 4/5 നും ഇടയിൽ കിടക്കുന്ന ഭിന്നസംഖ്യ ഏത് ?
1/2 + 3/2 + 5/2 + 7/2 +4/2=?
1/2+1/2+1/2+1/2=?
ഭിന്നസംഖ്യകളായ 1/3,5/7,2/9 ആരോഹണക്രമത്തിൽ എഴുതിയാൽ ചുവടെ കൊടുത്തിട്ടുള്ള ഏത് ക്രമത്തിലാണ് വരിക?