Challenger App

No.1 PSC Learning App

1M+ Downloads
"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?

A8147

B4519

C4187

D5419

Answer:

B. 4519

Read Explanation:

തന്നിരിക്കുന്ന ഓരോ വാക്കിനും അതിനു തുല്യമായ കോഡും തന്നിരിക്കുന്നു S = 8 A = 1 D= 4 C = 3 T = 7 E = 5 R = 9 അതിനാൽ DEAR എന്ന വാക്കിലെ ഓരോ അക്ഷരത്തിന്റെയും കോഡ് തന്നിരിക്കുന്ന കോഡുകളിൽ നിന്നും എടുത്തു എഴുതുക DEAR 4519


Related Questions:

ZBA, YCB, XDC, _____ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക ?
'+' എന്നത് ' ÷ ' നെയും, '-' എന്നത് '×' നെയും, '÷' ' എന്നത് '+' ' × ' എന്നത് ' - 'നെയും, സൂചിപ്പിക്കുകയാണെങ്കിൽ 48 + 12 ÷ 15 × 2 - 5 =
If TOM=48 and DICK=27, then HARIS is equal to
4 + 8 = 20 ആയാൽ 6 + 10 എന്നത് ഏത് സംഖ്യയോട് തുല്യമായിരിക്കും?
BREAK എന്ന വാക്കിനെ കോഡ് രൂപത്തിൽ ASDBJ എന്നെഴുതിയാൽ SOLAR എന്ന വാക്കിന്റെ കോഡ് രൂപം എന്തായിരിക്കും?