Challenger App

No.1 PSC Learning App

1M+ Downloads
A എന്ന ഗണത്തിൽ 4 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം എത്ര ?

A8

B16

C12

D20

Answer:

B. 16

Read Explanation:

A എന്ന ഗണത്തിൽ n അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം = 2^n A എന്ന ഗണത്തിൽ 4 അംഗങ്ങൾ ഉണ്ടെങ്കിൽ A യുടെ ഉപഗണങ്ങളുടെ എണ്ണം = 2^4 = 16


Related Questions:

X ∪ Y യിൽ 50 അംഗങ്ങളും X ൽ 28 അംഗങ്ങളും Y ൽ 32 അംഗങ്ങളും ഉണ്ട് . എങ്കിൽ Y-ൽ മാത്രം എത്ര അംഗങ്ങൾ ഉണ്ടായിരിക്കും ?
പട്ടിക രൂപത്തിൽ എഴുതുക: A = { x : x ϵ N ; -4 ≤ x ≤ 4}
x₁,x₂ എന്നിവ 3x²-2x-6=0 ന്ടെ 2 റൂട്ടുകളാണ് എങ്കിൽ x₁²+x₂² ന്ടെ വിലയെന്ത്?
{x: x എന്നത് ഒരു വർഷത്തിലെ 31 ദിവസങ്ങളില്ലാത്ത മാസം } ഈ ഗണത്തെ പട്ടിക രീതി:

Let fand g be the functions from R to R such thatf(x)=2xf(x)=2x and g(x)=x2g(x) = x ^ 2 What is fg ?