Challenger App

No.1 PSC Learning App

1M+ Downloads
SHAME എന്നത് 37681 എന്നും ROAD എന്നത് 2465 എന്നും കോഡ് ചെയ്താൽ അതേ ഭാഷയിൽ HEAR എങ്ങനെ കോഡ് ചെയ്യാം ?

A7612

B7162

C2617

D1867

Answer:

B. 7162

Read Explanation:

SHAME = 37681 S=3,H=7,A=6,M=8,E=1 ROAD = 2465 R=2,O=4, A=6, D=5 HEAR = 7162


Related Questions:

5 x 8 = 49 6 x 7 = 58 2 x 2 = 13 എങ്കിൽ 3 x 5 എത്ര ?
5 × 4 = 10, 7 × 6 = 21, 9 × 8 = 36 എങ്കിൽ 11 × 2 = ?
In a certain code language, 'PTEJAD' is written as 'OUEIAE' and 'FHNOI' is written as 'EIMOI. How will 'TUPAI' be written in that language?
ഒരു നിശ്ചിത കോഡ് ഭാഷയിൽ, 'HEAD' എന്ന പദം 'IFBE' എന്നും 'IRON' എന്നത് 'JSPO' എന്നും എഴുതിയിരിക്കുന്നു.ആ കോഡിൽ 'JANE' എന്ന പദം എങ്ങനെ എഴുതപ്പെടും?
In a certain code language, 'DOVE' is written as 'PEFW' and 'CROW' is written as 'SDXP'. How will 'MYNA' be written in that language?