Subordinate clause ൽ if ന് ശേഷം subject വരികയും ശേഷം simple present (if+subject+simple present) വരികയാണെങ്കിൽ,main clause ൽ subject ന് ശേഷം will അല്ലെങ്കിൽ shall അല്ലെങ്കിൽ can അല്ലെങ്കിൽ may വരികയും ശേഷം verb ന്റെ first form(subject+would/should/could/might) വരികയും ചെയ്യുന്നു.
ഇവിടെ main clause ൽ subject നു ശേഷം must find(must+v1 ) വരുന്നു.അതിനാൽ subordinate clause ൽ subject നു ശേഷം tidies up(simple present) ഉപയോഗിക്കുന്നു.