App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 6 മടങ്ങിൽ നിന്ന് 9 കുറച്ചതും അതേ സംഖ്യയുടെ 3 മടങ്ങിനോട് 15 കൂട്ടിയതും തുല്യമായാൽ സംഖ്യ ഏത് ?

A10

B12

C6

D8

Answer:

D. 8

Read Explanation:

സംഖ്യ X ആയാൽ 6X - 9 = 3X + 15 6X- 3X = 15 + 9 = 24 3X = 24 X = 24/3 = 8


Related Questions:

When 490 is added to 30% of a number, we get that number itself. Then that number :
Which of the following is divisible by 12
Which of the following is not an irrational number?
11, 15, 21 എന്നിവ കൊണ്ട് ഹരിക്കുമ്പോൾ ക്രമത്തിൽ 9, 13, 19 എന്നിവ ബാക്കി വരുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?
8=10, 64 =20, 216=30 ആയാൽ 512=എത്ര?