App Logo

No.1 PSC Learning App

1M+ Downloads
സുധീർ ഒരു അലമാര 13,600 രൂപയ്ക്ക് വാങ്ങി യാത്ര ചെലവ് 400 രൂപ അയാൾ അലമാര 16,800 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര?

A40

B20

C30

D25

Answer:

B. 20

Read Explanation:

ആകെ ചിലവായ തുക,(CP) = 13600 + 400 = 14000 വിറ്റ വില= 16800 ലാഭം= 16800 - 14000 = 2800 ലാഭശതമാനം= (2800/14000) × 100 = 20%


Related Questions:

200 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 230 രൂപയ്ക്ക് വിറ്റാൽ ലാഭം എത്ര ശതമാനം ?
ദിലീപ് ഒരു ആടിനെ 3200 രൂപയ്ക്ക് വാങ്ങി. അതിനെ വിറ്റപ്പോൾ 8% നഷ്ടം വന്നു . എങ്കിൽ വിറ്റവില എത്ര?
580 രൂപ വാങ്ങിയ ഒരു സാധനം 609 രൂപയ്ക്ക് വിറ്റാൽ ലാഭ ശതമാനം എത്ര ?
85 രൂപ വിലയുള്ള ഒരു പാത്രം 10% ലാഭം കിട്ടാൻ എത്ര രൂപയ്ക്ക് വിൽക്കണം?
2500 രൂപയ്ക്ക് വാങ്ങിയ സാധനം 270 രൂപ ലാഭത്തിനു വിറ്റുവെങ്കിൽ വിറ്റവില എത്ര?