ഒരു സമാന്തരശ്രേണിയുടെ 3-ാം പദം 34, 6-ാം പദം 67 ആയാൽ ആദ്യപദം ഏത്?A62B12C23D32Answer: B. 12 Read Explanation: 3-ാം പദം = 34 =a+2d............(1) 6-ാം പദം = 67 =a+5d.............(2) (2) - (1) 3d = 33 d = 11 a+2d=34 a+22=34 a=12Read more in App