Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന 5 ആളുകളുടെ പ്രായം 25,27,33,41,54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര ?

A33

B40

C31

D36

Answer:

D. 36

Read Explanation:

ശരാശരി= തുക/എണ്ണം = ( 25+ 27+ 33 + 41 + 54)/5 = 180/5 = 36 ശരാശരി = 36


Related Questions:

നാലു സംഖ്യകളിൽ ആദ്യത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 16 ഉം അവസാനത്തെ മൂന്നെണ്ണത്തിന്റെ ശരാശരി 15 ഉം ആണ്. അവസാന സംഖ്യ 18 ആയാൽ ആദ്യത്തെ സംഖ്യയേത്?
10 സംഖ്യകളുടെ ശരാശരി 23 ആണ്. ഇതിലെ ഓരോ സംഖ്യയോടും 4 കൂട്ടിയാൽ കിട്ടുന്ന സംഖ്യകളുടെ ശരാശരി എത്ര ?
If K is the mean of 2, 3, 4, K, then the mode is:
The sum of 8 numbers is 840. Find their average.
If the average of 13, 15, and a is 16. Then a is