സ്പർശന കോൺ 90 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ, കേശികക്കുഴലിൽ ദ്രാവകം എങ്ങനെയായിരിക്കും?
Aഉയരും
Bതാഴേക്ക് പോകും
Cമാറ്റമില്ല
Dആദ്യം താഴ്ന്ന് പിന്നെ ഉയരും
Answer:
B. താഴേക്ക് പോകും
Read Explanation:
സ്പർശന കോൺ 90 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ (cosθ<0), കേശിക ഉയരത്തിന്റെ സമവാക്യം അനുസരിച്ച് h നെഗറ്റീവ് ആയിരിക്കും, അതായത് ദ്രാവകം കേശികക്കുഴലിൽ സാധാരണ ലെവലിനേക്കാൾ താഴേക്ക് പോകും. രസവും ഗ്ലാസും തമ്മിലുള്ള സ്പർശന കോൺ 90 ഡിഗ്രിയിൽ കൂടുതലാണ്.