App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ ഏറ്റവും വലിയ കോണിന്റെ അളവ് എത്ര?

A100

B20

C60

D40

Answer:

A. 100

Read Explanation:

ത്രികോണത്തിലെ കോണുകൾ 1 : 3 : 5 എന്ന അംശബന്ധത്തിൽ ആയാൽ, കോണുകൾ = x , 3x , 5x x + 3x + 5x = 9x 9x = 180 x = 20 വലിയ കോണിന്റെ അളവ് = 5x = 100


Related Questions:

The capacity of a cubical mug is 1 litre. The length of its edge is :
The curved surface area of a cylindrical pillar is 264 m2 and its volume is 924 m3. Find theratio of its diameter to its height ?
The perimeter of a rectangle having area equal to 144cm and sides in the ratio 4:9 is.
22 സെന്റീമീറ്റർ വശമുള്ള ഒരു സമചതുരം രൂപപ്പെടുത്താൻ ഒരു കമ്പി വളയ്ക്കുന്നു. ഒരു വൃത്തം രൂപപ്പെടുത്താൻ കമ്പി വീണ്ടും വളച്ചാൽ, അതിന്റെ ആരം എത്രയാണ്?
ഒരു ക്യൂബിന്റെ വ്യാപ്തം 729 സെന്റിമീറ്റർ3 ആണെങ്കിൽ, ക്യൂബിന്റെ മൊത്തം ഉപരിതല വിസ്തീർണ്ണത്തിന്റെയും പാർശ്വതല വിസ്തീർണ്ണത്തിന്റെയും തുക കണ്ടെത്തുക.