App Logo

No.1 PSC Learning App

1M+ Downloads
ഒരു ത്രികോണത്തിലെ കോണുകൾ 5:3:4 എന്ന അംശബന്ധത്തിലായാൽ ത്രികോണത്തിലെ ചെറിയ കോൺ എത്ര?

A90

B40

C38

D45

Answer:

D. 45

Read Explanation:

ഒരു ത്രികോണത്തിലെ കോണുകളുടെ അംശബന്ധം =5:3:4 ത്രികോണത്തിലെ കൂണുകളുടെ ആകെ തുക = 180° 5x+3x+4x=180° 12x=180° x=180/12 ചെറിയ കോൺ = 3x = 3 x 180/12 = 45°


Related Questions:

weight of ram and syam are in the ratio of 4:5 rams weight is increased by 10% and total weight of ram and syam together increased by 15% then the total weight become 207kg weight of syam increased by ____%
3x + 8 : 2x +3 = 5 : 3 എങ്കിൽ x-ന്റെ വില എത്ര?
A യുടെയും B യുടെയും മാർക്കുകൾ യഥാക്രമം 5 : 7 എന്ന അനുപാതത്തിലാണ്. A യുടെ മാർക്ക് 25 ആണെങ്കിൽ, B യുടെ മാർക്ക് കണ്ടെത്താമോ ?
A : B : C = 4 : 5 : 6 ആയാൽ, A/B : B/C : C/A = ?
2:7:: 3:?