ഒരു വൃത്തത്തിന്റെ വിസ്തീർണ്ണം 144π cm² എങ്കിൽ അതിന്റെ വ്യാസം എന്ത്?A24π cmB12π cmC24 cmD12 cmAnswer: C. 24 cm Read Explanation: വിസ്തീർണ്ണം 144π cm² πr² = 144π r² = 144 r = 12 വ്യാസം = 2r = 24 cmRead more in App