Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ പരപ്പളവ് 289 ചതുരശ്രമീറ്റർ ആയാൽ ഒരു വശം എത്ര ?

A19 മീറ്റർ

B38 മീറ്റർ

C17 മീറ്റർ

D18 മീറ്റർ

Answer:

C. 17 മീറ്റർ

Read Explanation:

സമചതുരത്തിന്റെ പരപ്പളവ് = a2

(a എന്നത് ആ സമചതുരത്തിന്റെ വശം ആകുന്നു.)

സമചതുരത്തിന്റെ പരപ്പളവ് = a2 = 289 m2

a2 = 289

a x a = 17 x 17

a = 17 m


Related Questions:

An isosceles right-angled triangle has two equal sides of length 12 cm each. Find its area
What is the coordinates of the mid point of the line joining the points (-5, 3) and (9,-5)?

If the volume of a sphere is 36π36\pi cm³, then the diameter of the sphere is:

Solve system: y = 3x - 2 and y = x + 4
ഒരു ത്രികോണത്തിന്റെ കോണുകൾ 1 : 2 : 3 എന്ന അംശബന്ധത്തിലാണ് ഏറ്റവും വലിയ കോണിന്റെ അളവ് ?