തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 40 ആയാൽ വലിയ സംഖ്യ ഏത്?A40B45C42D46Answer: C. 42 Read Explanation: തുടർച്ചയായ 5 എണ്ണൽ സംഖ്യകളുടെ ശരാശരി 40 ആയാൽ മധ്യത്തിലെ സംഖ്യ=40 സംഖ്യകൾ =38, 39, 40, 41, 42 വലിയ സംഖ്യ =42Read more in App