5 സംഖ്യകളുടെ ശരാശരി 25, ആദ്യത്തെ മൂന്ന് സംഖ്യകളുടെ ശരാശരി 12 ആയാൽ ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ ശരാശരിA44.5B133.5C89D76Answer: C. 89 Read Explanation: 5 സംഖ്യകളുടെ തുക = എണ്ണം × ശരാശരി = 5 × 25 = 125 ആദ്യത്തെ മൂന്നു സംഖ്യകളുടെ തുക = 3 × 12 = 36 ശേഷിക്കുന്ന രണ്ട് സംഖ്യകളുടെ തുക = 125 - 36 = 89Read more in App