App Logo

No.1 PSC Learning App

1M+ Downloads
23,25,20,22,K,24 എന്നീ 6 സംഖ്യകളുടെ ശരാശരി 23 ആയാൽ K യുടെ വിലയെത്ര?

A23

B25

C24

D20

Answer:

C. 24

Read Explanation:

6 സംഖ്യകളുടെ ശരാശരി = 23 6 സംഖ്യകളുടെ തുക =23 × 6 =138 k= 138 - (23+25+20+22+24) = 138-114 = 24


Related Questions:

ഒരു തൊഴിൽ സ്ഥാപനത്തിലെ അഞ്ചു പേരുടെ ശരാശരി ദിവസവേതനം 400 രൂപയാണ്. 160 രൂപ ദിവസ വേതനത്തിൽ ഒരാൾകൂടി കമ്പനിയിൽ ചേരുന്നു .ഇപ്പോൾ അവരുടെ ശരാശരി ദിവസവേതനം എത്ര?
ഒരു ഫുട്ബോൾ ടീമിലെ 15 അംഗങ്ങളുടെ ശരാശരി ഭാരം 63 കി.ഗ്രാം ആണ്.അതിൽ നിന്ന് 45 കി.ഗ്രാം ഭാരമുളള ഒരു കളിക്കാരനുപകരം 60 കി.ഗ്രാം ഭാരമുള്ള ഒരു കളിക്കാരനെ ഉൾപ്പെടുത്തിയാൽ ഇപ്പോഴത്തെ ശരാശരി ഭാരം എത്ര?
തുടർച്ചയായി നാല് ഇരട്ട സംഖ്യകളുണ്ട്, അതായത് അവസാനത്തേയും ആദ്യത്തേയും സംഖ്യകളുടെ ശരാശരി 11 ആണ്, രണ്ടാമത്തെയും മൂന്നാമത്തെയും സംഖ്യകൾ തമ്മിലുള്ള തുക എന്താണ്?
10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?
What is the average of the even numbers from 1 to 75?