Challenger App

No.1 PSC Learning App

1M+ Downloads
രണ്ട് സംഖ്യകളുടെ ശരാശരി 11.5 ഉം അവയുടെ വ്യത്യാസം 11.5 ഉം ആണെങ്കിൽ വലിയ സംഖ്യ ÷ ചെറിയ സംഖ്യ എത്ര ?

A2

B3

C4

D5

Answer:

B. 3

Read Explanation:

• രണ്ടു സംഖ്യകളുടെ ശരാശരി :- x+y / 2 = 11.5 സംഖ്യകളുടെ തുക x + y = 11.5 x 2 = 23 സംഖ്യകളുടെ വത്യാസം x - y = 11.5 x = 23 + 11.5 / 2 y = 23 - 11.5 / 2 x/y = 23+11.5 / 23-11.5 = 34.5 / 11.5 = 3


Related Questions:

There are four numbersn1 n2 n3 n4 . n2 is 5 more than n1 and n4 is 11 more than n3. n1 is 23 less than n4 . The average of the 4 numbers is 22, what is the value of n1?
10-ാം ക്ലാസ്സിലെ 10 കുട്ടികളുടെ ശരാശരി പ്രായം 15 വയസ്സ്. ക്ലാസ്സ് അദ്ധ്യാപികയുടെ പ്രായം കൂടിചേർത്താൽ ശരാശരി പ്രായം 16 ആകും. എങ്കിൽ അദ്ധ്യാപികയുടെ പ്രായം എത്രയാണ് ?
27 കിലോഗ്രാം അരി 20 പേർക്ക് വീതിച്ചാൽ ഓരോരുത്തർക്ക് എത്ര വീതം അരി കിട്ടും ?
ഒരു കമ്പിനിയിലെ 24 ജോലിക്കാരുടെ ശരാശരി വയസ് 35 ആണ്. മാനേജരുടെ വയസു കൂടി ഉൾപ്പെടുത്തിയപ്പോൾ ശരാശരി വയസ് ഒന്നു വർധിച്ചു. എങ്കിൽ മാനേജരുടെ വയസ് എത്ര ?
A class of 30 students appeared in a test. The average score of 12 students is 80, and that of the rest is 70. What is the average score of the class?