രണ്ട് സംഖ്യകളുടെ ശരാശരി 11.5 ഉം അവയുടെ വ്യത്യാസം 11.5 ഉം ആണെങ്കിൽ വലിയ സംഖ്യ ÷ ചെറിയ സംഖ്യ എത്ര ?
A2
B3
C4
D5
Answer:
B. 3
Read Explanation:
• രണ്ടു സംഖ്യകളുടെ ശരാശരി :- x+y / 2 = 11.5
സംഖ്യകളുടെ തുക x + y = 11.5 x 2 = 23
സംഖ്യകളുടെ വത്യാസം x - y = 11.5
x = 23 + 11.5 / 2
y = 23 - 11.5 / 2
x/y = 23+11.5 / 23-11.5
= 34.5 / 11.5
= 3